ചിറക്കൽ: കെ.വി. സുമേഷ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 35 ലക്ഷം രൂപ ചെലവിൽ നടപ്പിലാക്കുന്ന ചിറക്കൽ ഹാൻവീവ് – ചാമുണ്ഡികോട്ടം – പഴയ റെയിൽവേ ഗേറ്റ് റോഡ് ഇന്റർലോക്ക് ചെയ്യുന്ന പ്രവൃത്തിക്ക് തുടക്കമാകും.
പ്രവൃത്തി ഉദ്ഘാടനം 2025 നവംബർ 4 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് എം.എൽ.എ ശ്രി. കെ.വി. സുമേഷ് നിർവഹിക്കും.
പദ്ധതിയുടെ നിർവഹണം OJS Construction ആണ് ഏറ്റെടുത്തിരിക്കുന്നത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

