മുല്ലക്കൊടി: മുല്ലക്കൊടി കുറ്റിച്ചിറയിലെ എ. ജയേഷ് (49) നിര്യാതനായി. ചെമ്പേരി ഗ്രൂപ്പ് പൈസക്കരി ഷാപ്പിൽ ചെത്ത് തൊഴിലാളിയായിരുന്ന ജയേഷ്, പരേതനായ അരിയേരി ബാലന്റെയും എ. ഗൗരിയുടെയും മകനാണ്.
ഭാര്യ: ദിവ്യ (കാനൂൽ).
മക്കൾ: വേദിക (വിദ്യാർത്ഥി, മയ്യിൽ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ), ധ്യാൻ ജയേഷ് (മുല്ലക്കൊടി എ.യു.പി. സ്കൂൾ).
സഹോദരങ്ങൾ: രാജിനി (കയരളം), രാജേഷ് (ഗൾഫ്), സുരേഷ് (ഗൾഫ്).
ഇന്ന് (ഒക്ടോബർ 23, വ്യാഴാഴ്ച) ഉച്ചയ്ക്ക് 12 മണിക്ക് വീട്ടിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. സംസ്കാരം ഇന്ന് രാത്രി 7 മണിക്ക് മുല്ലക്കൊടിയിൽ നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

