ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

Kannadiparamba online news
Screenshot

തളിപ്പറമ്പ്: മന്ന–കൂർഗ് ബോർഡർ റോഡിലെ അണ്ടിക്കളം കയറ്റത്തിൽ ഉണ്ടായ ബൈക്കപകടത്തിൽ യുവാവ് മരിച്ചു. കുപ്പത്തെ സിദ്ധീഖിന്റെയും ഞാറ്റുവയൽ സ്വദേശിനി മുംതാസിന്റെയും മകൻ ശാമിൽ ആണ് മരിച്ചത്.

ശാമിൽ സഞ്ചരിച്ച ബുള്ളറ്റ് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞതോടെയാണ് അപകടം ഉണ്ടായത്. കൂടെയുണ്ടായിരുന്ന സയ്യിദ് നഗർ സ്വദേശി ഫസൽ പരിക്കേറ്റ് പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!