മയ്യിൽ: ലയൺസ് ഇന്റർനാഷണലിന്റെ മെന്റൽ ഹെൽത്ത് ആൻഡ് വെൽബീയിങ് സർവീസ് വീക്കിന്റെ ഭാഗമായി, മയ്യിൽ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പൊതുജനങ്ങൾക്ക് വേണ്ടി സൗജന്യ യോഗ പരിശീലനം ആരംഭിച്ചു.
ലയൺസ് ക്ലബ് പ്രസിഡന്റ് പി. രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ഡിസ്ട്രിക്റ്റ് കോർഡിനേറ്റർ പി. കെ. നാരായണൻ ഉദ്ഘാടനം ചെയ്തു. എ. കെ. രാജ്മോഹൻ, ഗോപിനാഥൻ എ. എന്നിവർ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

