പാട്ടയം വീവേഴ്സ് സൊസൈറ്റിക്ക് സമീപത്തെ
താമരവളപ്പിൽ ഭാസ്കരൻ (78) നിര്യാതനായി
സംസ്കാരം തിങ്കൾ 11 മണിക്ക് പയ്യാംബലം
ഭാര്യ: പ്രസന്ന ( എളയാവൂർ)
മക്കൾ :അനീഷ് കുമാർ ( ഗൾഫ് ) ആശ ( കമ്പിൽ )
മരുമക്കൾ: കെ.പി സുഭാഷ് ( കമ്പിൽ )
സരിത (ചക്കരകല്ല്) സഹോദരങ്ങൾ : ഗംഗാധരൻ ( ചോയിച്ചേരി), ശ്രീമതി ( പറശ്ശിനി ) പരേതരായ രാഘവൻ, കരുണാകരൻ, ബാലൻ, നാരായണൻ
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

