വിജയദശമി ദിനത്തിൽ ക്ഷേത്രങ്ങളിലും, വിദ്യാലയങ്ങളിലും, സാംസ്കാരിക കേന്ദ്രങ്ങളിലും, വീടുകളിലും ആയിരക്കണക്കിന് കുരുന്നുകൾ ‘ഹരിശ്രീ’ കുറിച്ചു. നാറാത്ത് ശ്രീമന്ദിരത്തിൽ വച്ച് അശ്വതി – അനൂപ് ദമ്പതികളുടെ മകനായ ആദിദേവിന് കെ.എൻ. രാധാകൃഷ്ണൻ മാസ്റ്റർ വിദ്യാരംഭം കുറിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

