കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് കൃഷി ഭവനും ഗ്രേഷ്യസ് ഇംഗ്ലീഷ് മീഡിയം സ്കൂളും സംയുക്തമായി കൃഷി വിളവെടുപ്പ് നടത്തി.

Kannadiparamba online news
Screenshot

മയ്യിൽ: കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് കൃഷി ഭവനും ഗ്രേഷ്യസ് ഇംഗ്ലീഷ് മീഡിയം സ്കൂളും സംയുക്തമായി സ്കൂൾ ക്യാമ്പസിൽ നടത്തിയ സമഗ്ര കാർഷിക പദ്ധതിയുടെ ഭാഗമായി കാർഷിക വിളവെടുപ്പ് .സ്കൂൾ പ്രിൻസിപ്പാൾ രാജഗോപാലൻ നായരുടെ അധ്യക്ഷതയിൽ വാർഡ് മെമ്പർ യുസഫ് പാലക്കൽ ഉദ്ഘാടനം നിർവഹിച്ചു.കൃഷി ഓഫീസർ സുരേഷ് ബാബു കെ വി ക്ലാസ്സിന് നേതൃത്വം നൽകി.സ്കൂൾ കുട്ടികളും ടീച്ചർമാരും വിളവെടുപ്പിന് നേതൃത്വം നൽകി.മഹിജ സ്വാഗതവും സമദ് നന്ദിയും പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!