മഠത്തിൽ ഖലീൽ നിര്യാതനായി

Kannadiparamba online news

കാഞ്ഞിരോട്. കാഞ്ഞിരോട് ചക്കരക്കൽ റോഡിൽ ഹിറ ബസ് സ്റ്റോപ്പിന് സമീപം റിമാസ് ഹൗസിൽ താമസിക്കുന്ന മഠത്തിൽ ഖലീൽ( 56) നിര്യാതനായി. വാരം ചതുരകിണർ സ്വദേശിയാണ്. ദീർഘകാലം ദുബായിൽ പ്രവാസിയായിരുന്നു. പിതാവ് പരേതനായ കെ വി അബൂബക്കർ, മാതാവ് മഠത്തിൽ സുഹറ.ഭാര്യ പാറക്കൽ വണ്ണത്താൻക്കണ്ടി റാസിമ.( കാഞ്ഞിരോട്) മക്കൾ വാസിൽ ഖലീൽ(ദുബായ് ) ആയിഷ റിമ( വിദ്യാർഥിനി പയ്യന്നൂർ എൻജിനീയറിങ് കോളേജ്)
സഹോദരങ്ങൾ നജീബ്(വാരം )നജ്മ (കണ്ണാടിപ്പറമ്പ്) നസ്രിയ (കക്കാട് കുഞ്ഞിപ്പള്ളി) ഖബർ അടക്കം രാവിലെ 10. 30 ന് കാഞ്ഞിരോട് പഴയ പള്ളി കബർസ്ഥാനിൽ.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!