കണ്ണാടിപ്പറമ്പ് : വാരംറോഡ് കുറ്റിക്കര ഹൌസിൽ റിജീഷ് കെ അന്തരിച്ചു . സംസ്കാരം രാവിലെ [ 16 SEP] 10 മണിക്ക് സമുദായ ശ്മശാനത്തിൽ .
‘അമ്മ രമ ,അച്ഛൻ പരേതനായ ഗോപിനാഥൻ സഹോദരങ്ങൾ പ്രിയേഷ് , പ്രീജ.പരേതനായ പ്രിജീഷ് കെ
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

