മയ്യില്‍: പാതയോരങ്ങളില്‍ നിറഞ്ഞു കവിഞ്ഞ ജനാരവത്തിനിടയില്‍ ശ്രീകൃഷ്ണനും ഗോപികമാരും നിറഞ്ഞാടി എങ്ങും ശ്രീകൃഷ്ണ ജയന്തി ആഘോഷം. മയ്യില്‍ ബാലഗോകുലം എട്ടാം മൈലില്‍ നിന്നാരംഭിച്ച ഘോഷയാത്രയില്‍ ശ്രീകൃഷ്ണ നൃത്തം, ഗോപികാ നടനം, നിശ്ചല ദൃശൃങ്ങള്‍ തുടങ്ങിയ നടത്തി. ചെക്ക്യാട്ടുകാവില്‍ സമാപിച്ചു.
നാറാത്ത്: വിവേകാന്ദ ബാലഗോകുലം സംഘടിപ്പിച്ച പരിപാടി കൊളച്ചേരി പഞ്ചായത്ത് സ്‌റ്റേഡിയത്തില്‍ നിന്നാരംഭിച്ച നാറാത്ത് പാണ്ട്യന്‍തടത്തില്‍ സമാപിച്ചു. സിനിമാ താരം ശ്രീപാദ് ഉദ്ഘാടനം ചെയ്തു. കൃഷ്ണ ഗോപികാ നൃത്തം, ശോഭായാത്ര, നിശ്ചല ദൃശ്യങ്ങള്‍ എന്നിവ നടന്നു. സാമപനത്തോടനുബന്ധിച്ച് പായസദാനവും നടത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

