കണ്ണാടിപ്പറമ്പ്: പുല്ലൂപ്പി പാറപ്പുറം താമസിക്കുന്ന തടത്തിൽ മുഹമ്മദ് നിര്യാതനായി.
ഭാര്യ: സൈബുന്നിസ മക്കൾ: നുസ്റത്ത്, നൂർജ, നൂസൈബ മരുമക്കൾ: നൂറു, ഷാഹുൽ, മുനിർ
മയ്യത്ത് നിസ്കാരം ഇന്ന് രാവിലെ 11 മണിക്ക് പാറപ്പുറം ഹദ്ദാദ് മസ്ജിദിൽ.
കബറടക്കം പള്ളിപ്പറമ്പ് കബർസ്ഥാനിൽ നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

