മയ്യില്‍: വിദ്യാലയങ്ങളിലെ സ്‌പെഷ്യല്‍ ദിവസങ്ങളില്‍ കളര്‍ വസ്ത്രം ധരിക്കാനനുവദിച്ച വിദ്യാഭ്യാസ മന്ത്രിക്ക് അഭിവാദ്യങ്ങള്‍ പറഞ്ഞ് വിദ്യാലയങ്ങള്‍ നിറങ്ങള്‍ നിറച്ച് ഓണാഘോഷം. മയ്യില്‍ ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൂക്കള മത്സരം, മാവേലി സന്ദര്‍ശനം, പാല്‍പ്പായസ വിതരണം, കലാപരിപാടികള്‍ എന്നിവ നടത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

