വളവിൽ ചേലേരി ആശാരിച്ചാലിൽ കലിക്കോട്ട് വളപ്പിൽ കുഞ്ഞമ്പു (90 വയസ്സ്) നിര്യാതനായി
മക്കൾ: രഘുനാഥ് (cpim തെക്കേക്കര ബ്രാഞ്ച് സിക്രട്ടറി, കേരള പ്രവാസി സംഘം മയിൽ ഏരിയ ജോയന്റ് സിക്രട്ടറി.) സതീശൻ, ദിനേശൻ, ഷീജ ഷീബ
മരുമക്കൾ : രമേശൻ അശോകൻ, നിഷ ( cpim തെക്കേക്കര ബ്രാഞ്ച് അംഗം) ഹേന, ഷൈമ
ശവസംസ്കാരം നാളെ രാവിലെ 10 മണിക്ക് മാലോട്ട് സമുദായ ശ്മശാനത്തിൽ..
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

