ഗാസ സിറ്റി: ഗാസയിൽ വെടിനിർത്തൽ ധാരണയ്ക്ക് ഹമാസ് അംഗീകാരം നൽകിയതായി റിപ്പോർട്ട്. ഹമാസ് വൃത്തങ്ങളെ ഉദ്ധരിച്ച് അൽ ജസീറയാണ് ഇക്കാര്യം പുറത്തുവിട്ടത്. തടവിലുള്ള ബന്ദികളെ ഘട്ടംഘട്ടമായി മോചിപ്പിക്കാനാണ് ധാരണയിലെ തീരുമാനം.
60 ദിവസത്തേക്ക് വെടിനിർത്തലിനാണ് ധാരണയായതെന്ന് ബിബിസിയും റിപ്പോർട്ട് ചെയ്തു. ഖത്തർ, ഈജിപ്ത്, യുഎസ് എന്നിവർ നടത്തിയ മധ്യസ്ഥശ്രമങ്ങളാണ് ഫലം കണ്ടത്. ഏറെ നാളുകൾക്കുശേഷമാണ് ഗാസയിൽ സമാധാനത്തിനുള്ള ശ്രമങ്ങൾ വിജയകരമാകുന്നത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

