കയരളം: റിട്ട. ഓണററി സുബൈദാർ മേജർ ഒ.വി. കൃഷ്ണൻ നമ്പ്യാർ അന്തരിച്ചു

Kannadiparamba online news

മയ്യിൽ: കയരളത്തെ റിട്ട. ഓണററി സുബേദാർ മേജർ വി കൃഷ്ണൻ നമ്പ്യാർ (88) അന്തരിച്ചു. ഭാര്യ കെ സി ലീല (റിട്ട. പ്രധാനാധ്യാപിക, മുല്ലക്കൊടി എയുപി സ്കൂൾ).
മക്കൾ: കെ സി ജയകൃഷ്ണൻ (ബംഗളൂരു), കെ സി രാജകൃഷ്ണൻ (ദുബായ്), കെ സി ഗീതമരുമക്കൾ: ശാന്തി (ബംഗളൂരു), സൗമ്യ (കയനി), ഷനോജ് ചന്ദ്രോത്ത് (ഡൽഹി).

സഹോദരങ്ങൾ: വി ചന്ദ്രമതി (പട്ടാനൂർ), വി വേലായുധൻ (കയരളം), വി മാലിനി (മുല്ലക്കൊടി), വി ഭവാനി (മലപ്പട്ടം), പരേതരായ വി കാർത്യായനി അമ്മ, വി ഭരതൻ നമ്പ്യാർ, വി മീനാക്ഷി അമ്മ.

നാളെ ചൊവ്വാഴ്ച പകൽ 11 മുതൽ കയരളത്തെ വീട്ടിൽ പൊതുദർശനം, തുടർന്ന് 12 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ സംസ്കാരം.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!