കൊളച്ചേരി: കരിങ്കൽ കുഴിയിൽ തൈക്കണ്ടി കൃഷ്ണൻ (75)നിര്യാതനായി
ഭാര്യ : കാഞ്ചന
മക്കൾ :സൂരജ്, സുരഭ. സുനോജ.
മരുമക്കൾ :ധനേഷ് (അരയൻബേത്ത്) രഞ്ജിത്ത് (അത്താഴകുന്ന്)
സംസ്കാരം തിങ്കൾ രാവിലെ 11:30 ന് പാടിക്കുന്ന് പൊതു ശ്മശാനത്തിൽ നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

