ശറഫുദ്ധീൻ പുഞ്ചയിൽ പുതിയപുരയിൽ(തട്ടുപറമ്പ്)
മരണപ്പെട്ടു.
പുതിയതെരു മുക്കിലെപീടിക
(ചിറക്കൽ പഞ്ചായത്ത് മുൻ വാർഡ് മെമ്പർ)
മാതാപിതാക്കൾ: പരേതരായ മൊയ്തു, കുഞ്ഞലിമ
ഭാര്യ: നജ്മ (മുക്കണ്ണൻ, കൊല്ലറത്തിക്കൽ)
സഹോദരിമാർ: റഹ്മത്ത്, സൂര്യത്ത്,റൈന
മക്കൾ:അസറുദ്ധീൻ,സലാഹുദ്ദീൻ,താഹിറ ഷെറിൻ,നിസാമുദ്ദീൻ
മരുമകൻ:ഹാഷിർ
മരുമകൾ: റഷ,ഹുദ
ഖബറടക്കം വളപട്ടണം മന്ന ഖബർസ്ഥാനിൽ
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

