പാപ്പിനിശ്ശേരി: നാറാത്ത് മടത്തി കൊവ്വലിൽ മില്ല് നടത്തുന്ന മുഹമ്മദ് കുഞ്ഞി കെ.കെ. (കുമ്മായക്കടവ്) നിര്യാതനായി.
താമസം പാപ്പിനിശ്ശേരി ഇല്ലിപ്പുറം.
ഭാര്യ: കുഞ്ഞയിഷ് (ഇല്ലിപ്പുറം)
മക്കൾ: സഹദ്, ഖാലിദ്, അഫ്സത്ത്, ഫിദ
മരുമകൻ: നജാത്ത് (നാറാത്ത്)
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

