സി. പുഷ്പജ നിര്യാതയായി

Kannadiparamba online news

കാഞ്ഞിരോട്: തലമുണ്ട വായനശാലക്ക് സമീപം സി. പുഷ്പജ (വയസ്സ് 66) നിര്യാതയായി. ഭർത്താവ് കെ. ജനാർദ്ദനൻ മാസ്റ്റർ (റിട്ടേർഡ്, ശങ്കര വിലാസം, യു.പി. സ്കൂൾ, കാഞ്ഞിരോട്).
പിതാവ്: പരേതനായ നാരായണൻ
മാതാവ്: നാരായണി

മക്കൾ:
• ജിഗീഷ് (പൂന)
• ജിതീഷ് (ദുബായ്)
• ജോഷ് (ടീച്ചർ, ചെങ്ങിണിപടി യു.പി. സ്കൂൾ)

ജമാതാക്കൾ:
• സംമ്‌ന (പാപ്പിനിശേരി)
• സുവേന (ഇരിട്ടി)
• ദിലീപ് കുമാർ (അഞ്ചരക്കണ്ടി)

സഹോദരങ്ങൾ: ശശീന്ദ്രൻ, ദയാനന്ദൻ, ഷൈലജ, ജലജ

ശവസംസ്കാരം 9/7/2025 ബുധനാഴ്ച രാവിലെ 10 മണിക്ക് പയ്യാമ്പലം നടക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!