പി. സുബൈർ ഹാജി നിര്യാതനായി

Kannadiparamba online news

കക്കാട്: കൊറ്റാളി കുക്കു റോഡിൽ മസ്ജിദുൽ ഹുദ പരിപാലന കമ്മിറ്റി മുൻ പ്രസിഡൻറ് പി. സുബൈർ ഹാജി (82) നിര്യാതനായി.

കൊറ്റാളി മസ്ജിദുൽ ഹുദയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതിൽ അദ്ദേഹം മുൻപന്തിയിൽ നിന്നു പ്രവർത്തിച്ചിരുന്നു. ദീർഘകാലം മസ്ജിദ് പരിപാലന കമ്മിറ്റിയിലെ പ്രവർത്തനങ്ങൾക്ക് മുൻപന്തിയിൽ ഉണ്ടായിരുന്നു..

ഭാര്യ: ഫാത്തിബി ടി.പി

മക്കൾ: ആഷിഖ്, സുഹൈൽ, നയീം (മൂവരും ദുബൈയിൽ), റുഖ്‌സാന.

മയ്യിത്ത് നമസ്കാരം കൊറ്റാളി മസ്ജിദുൽ ഹുദയിൽ, അസർ നമസ്കാരത്തിനു ശേഷം സിറ്റി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!