നാറാത്ത് കല്ലൂരിക്കടവിൽ താമസിക്കുന്ന കളത്തിൽ മൊയ്തീൻ നിര്യാതനായി.
ഭാര്യ: പരേതയായ ആയിഷ.
മക്കൾ: റഷീദ് (കുവൈത്ത്), നജ്മ, ഫൗസിയ.പരേതനായ റഫീഖ്.
കബറടക്കം ഇന്ന് (06.07.2025) ഞായർ വൈകിട്ട് നാറാത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

