ചെക്കിക്കുളം : കാവുംചാലി മാലോട്ട് വീട്ടിൽ രമേശൻ (48) അന്തരിച്ചു. പരേതനായ കണ്ണനും മാലോട്ട് പൈതലിയും ആണ് മാതാപിതാക്കൾ.
മക്കൾ: ആദിഷ്, അനിക.
സഹോദരങ്ങൾ: രമ, രതി, ലത.
സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12 മണിക്ക് കണ്ണൂർ പയ്യാമ്പലത്ത് നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

