ഹാജിമാരുടെ ആദ്യ സംഘം ഇന്ന് തിരിച്ചെത്തും

Kannadiparamba online news

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിലെ പുറപ്പെടൽ കേന്ദ്രം വഴി ഹജ്ജിനുപോയവരുടെ ആദ്യ സംഘം തിങ്കളാഴ്ച തിരിച്ചെത്തും.

വൈകീട്ട് 4.50-ന് കണ്ണൂരി ലെത്തുന്ന വിമാനത്തിൽ 170 പേരാണ് ഉണ്ടാവുക. രാത്രി 7.20-ന് രണ്ടാമത്തെ വിമാന ത്തിൽ 171 ഹാജിമാരും മടങ്ങി യെത്തും.

തിരിച്ചെത്തുന്ന ഹാജിമാ രെ ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫിയുടെ നേതൃത്വത്തിൽ ഹജ്ജ് കമ്മിറ്റി അംഗങ്ങളും ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിക്കും. കണ്ണൂർവഴി പോയ മുഴുവൻ ഹാജിമാരും ജൂലായ് 12 നകം തിരിച്ചെത്തും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!