ഇന്ന് വൈദ്യുതി മുടങ്ങും

Kannadiparamba online news

മയ്യിൽ: രാവിലെ എട്ട് മുതൽ വൈകിട്ട് നാല് വരെ ചോലമുക്ക്, ചാള മൂല, ശാസ്ത്രി പീടിക, വിപിഎം ക്രഷർ, കുഞ്ഞി മൊയ്‌തീൻ പീടിക, 11 മണി മുതൽ വൈകിട്ട് നാല് വരെ പൊറോളം, തട്ടിൽ, എടച്ചേരി കണ്ടി, ബ്ലൂ ഇൻ കൊപ്ര കമ്പനി ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

ചാലോട്: രാവിലെ എട്ട് മുതൽ വൈകിട്ട് മൂന്ന് വരെ പാലം ഫെഡ്, കോളിപ്പാലം, നല്ലാണി, ഒൻപത് മുതൽ ഉച്ചക്ക് ഒന്ന് വരെ വെള്ളാവിൽ പീടിക ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

ഏച്ചൂർ: രാവിലെ എട്ട് മുതൽ ഉച്ചക്ക് 12 വരെ ചേലോറ സ്കൂൾ, 11.30 മുതൽ വൈകിട്ട് മൂന്ന് വരെ മതുക്കോത്ത് ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

ഇരിക്കൂർ: രാവിലെ ഒൻപത് മുതൽ 12 വരെ പതിനാറാം പറമ്പ്, മേപ്പറമ്പ്, വളയം വെളിച്ചം, ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ തലക്കോട്, അടുവാപുറം, നവോദയ, ചാർത്തോട്ടം, പട്ടീൽ, ഡൈനാമോസ് ഗ്രൗണ്ട്, നെടുവള്ളൂർ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!