കായച്ചിറയിലെ ഇല്ലിക്കൽ മൂസാൻ വയസ്സ് നിര്യാതനായി

Kannadiparamba online news

ചേലേരി: കായച്ചിറയിലെ ഇല്ലിക്കൽ മൂസാൻ വയസ്സ്(80) നിര്യാതനായി

ഭാര്യ: ആയിഷ

മക്കൾ – കരീം,കദീജ ( കായച്ചിറ )

ഹാരീസ് ( പള്ളിയത്ത് )മുഹമ്മദ് ( മയ്യിൽ ) കുഞ്ഞാമിന ( കായച്ചിറ ) ഷറഫുദ്ദീൻ (ബാംഗ്ലൂർ),നൂർജഹാൻ, റഹ്മത്ത്, ആയിഷ

മരുമക്കൾ:ഹലീമ,മജദ്,ആയിഷ,ഫഹീമ,സുലൈമാൻ,ഫസീല,ഇഷാക്ക്

ഖബറടക്കം ഇന്ന് 5മണിക്ക് തയ്യിൽ വളപ്പ് ജുമാ മസ്ജിദ് മന്നയിൽ നടക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!