പരിയാരത്ത് ചികിത്സയിലായിരുന്ന തമിഴ് ദമ്പതികളുടെ മകൻ ഹരിത് (5) ആണ് മരിച്ചത്
മെയ് 31ന് എസ് എൻ പാർക്കിന് സമീപത്ത് വെച്ചാണ് തെരുവ് നായയുടെ കടിയേറ്റത്
അന്ന് തന്നെ ജില്ലാ ആശുപത്രിയിലെത്തി വാക്സിൻ എടുത്തിരുന്നു
വലത് കണ്ണിനും ഇടതുകാലിലും ആണ് കുട്ടിക്ക് കടിയേറ്റത്
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

