കണ്ണാടിപ്പറമ്പ് : വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും മറ്റ് വിവിധ ക്ലബ്ബ്കളുടേയും ഉദ്ഘാടനം കവിയും എഴുത്തുകാരമായ വിനോദ് നമ്പ്രം നിർവ്വഹിച്ചു. വിദ്യാർത്ഥികളുടെ ജീവിതത്തിൽ വായനയുടെ പ്രാധാന്യം എത്രത്തോളം ഉണ്ടെന്ന് തൻ്റെ ജീവിതം മാതൃകയാക്കി അദ്ദേഹം കുട്ടികളുമായി സംവദിച്ചു. പ്രധാനാധ്യാപിക സി.വി. സുധാമണി, സ്റ്റാഫ് സെക്രട്ടറി എൻ.പി പ്രജേഷ് , പി.വി. സറീന , പി.സി.ദിനേശൻ എന്നിവരും പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

