കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ – ശിവക്ഷേത്രം പ്രതിഷ്ഠാദിനം ഇന്ന് (തിങ്കളാഴ്ച)
കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ശിവക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ആഘോഷം ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ ആരംഭിച്ചു. ഗണപതി ഹോമം, ഉഷ:പൂജ,നവകപൂജ നവകാഭിഷേകം, ഉച്ച:പൂജ എന്നിവ ഉണ്ടായിരിക്കുന്നതാണ്
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

