ചൂളിയാട് എൽ.പി. സ്കൂൾ – ശതാബ്ദിആഘോഷ സമാപനം നാളെ.

Kannadiparamba online news

ഒരു വർഷമായി വിവിധ പരിപാടികളോടെ നടത്തിവരുന്ന ചൂളിയാട് എ.എൽ.പി.സ്കൂൾ ശതാബ്ദി ആഘോഷ സമാപനം ശനിയാഴ്ച രാത്രി 7 ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് റോബർട്ട് ജോർജ് അധ്യക്ഷനാവും. തുടർന്ന് കലാപരിപാടികളും , മട്ടന്നൂർ ശിവദാസനും സംഘവും അവതരിപ്പിക്കുന്ന നർമ്മസല്ലാപം കോമഡി പരിപാടിയും അരങ്ങേറും. കഴിഞ്ഞ വർഷം വിദ്യഭ്യാസമന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്ത ശതാബ്ദിയോടനുബന്ധിച്ച് പത്തോളം പരിപാടികൾ സംഘടിപ്പിച്ചു. ശതാബ്ദി സ്മാരക കെട്ടിട നിർമ്മാണവും അവസാന ഘട്ടത്തിലാണ്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!