കണ്ണാടിപ്പറമ്പ് : 2024-25 വർഷത്തെ എൽഎസ്എസ്-യു എസ് എസ് പരീക്ഷയിൽ അക്കാദമിക മികവിന്റെ നേർ കാഴ്ച്ച..25 USS നേടി പാപ്പിനിശ്ശേരി സബ്ജില്ലയിൽ ഒന്നാമതായി ദേശസേവ യു.പി സ്കൂളിന് തിളക്കമാർന്ന വിജയം. ചിട്ടയായ പഠനരീതി അവലംബിച്ച് വിദ്യാലയം നടത്തിയ കഠിനപ്രയത്നമാണ് വിജയത്തിനടിസ്ഥാനമെന്ന് അധ്യാപകർ പറഞ്ഞു. എൽ എസ് എസ് 6 കുട്ടികൾക്കും യുഎസ് എസ് 25 കുട്ടികൾക്കും ലഭിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

