കാഞ്ഞിരോട്:
സുകൃതം ,പാറോത്തുംചാൽ കെ.ടി രാമകൃഷ്ണൻ (78) നിര്യാതനായി.
ഭാര്യ: സരസ്വതി
മക്കൾ : ആശാ റജിന , അനീഷ് കുമാർ (മലബാർ സിമൻ്റ്സ് പാലക്കാട് – CPIM പടുവിലാട്ട് കനാൽ ബ്രാഞ്ച് മെമ്പർ) , അനോഷറിൻ (മേഴ്സി ടീച്ചർ എഡുക്കേഷൻ സെന്റർ വടകര )
മരുമക്കൾ : മോഹൻദാസ് P (റിട്ട. ചീഫ് അഡ്മിൻ ഹിന്ദുസ്ഥാൻ പെട്രോളിയം , അശ്വനി അനീഷ് (ഗവ: ഹയർ സെക്കന്ററി സ്കൂൾ മൊഗ്രാൽ പുത്തൂർ), M.K പ്രമോദ് (ഗവ: ഹയർ സെക്കൻ്ററി സ്കൂൾ വടകര) .
സഹോദരിമാർ . പൊൻമണി, മനോഹരി . ചെറുമക്കൾ : Dr. ജിബിൻദാസ് (തിരുവനന്തപുരം മെഡിക്കൽ കോളേജ് ) Dr അവന്തിക .മെഡിക്കൽ വിദ്യാർത്ഥി .ആർത്തിക്ക് റോഷ്, അൽമിത്ര, ദൈവിക്ക് , ദ്യുതി –
ശവസംസ്ക്കാരം വ്യാഴാഴ്ച വൈകുന്നേരം 3 മണിക്ക് പെരളശ്ശേരി പഞ്ചായത്ത് വാതക ശ്മശാനം (കുഴിക്കിലായി)
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

