കണ്ണൂർ: മേലെ ചൊവ്വ വാട്ടർ ടാങ്ക് റോഡ്, ഗുരുകൃപയിൽ രാജലക്ഷ്മി (79) നിര്യാതയായി,
പറശ്ശിനി മടപ്പുര കുടുംബാംഗമാണ്.
ഭർത്താവ്: പരേതനായ രത്നാകരൻ ( PWD ) മക്കൾ ദിവ്യ ,ദീപേഷ് ( പറശ്ശിനി മടപ്പുര) .
മരുമക്കൾ: ഷഗിൽ(TATA MOTORS കോഴിക്കോട്) പ്രിയങ്ക.
സഹോദരങ്ങൾ:- പരേതരായ പറശ്ശിനി മടപ്പുര ട്രസ്റ്റി & ജനറൽ മാനേജർമാർ പി.എം മുകുന്ദൻ മടയൻ, പി.എം.ഗംഗാധരൻ, പി.എംവിജയൻ , സഹോദരിമാർ പങ്കജാക്ഷി, പത്മാവതി, ശാന്ത.
സംസ്ക്കാരം 13/05/2025 രാവിലെ 10 മണിക്ക് പയ്യാമ്പലം പൊതുശ്മശാനത്തിൽ നടക്കും
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

