കക്കാട്: കാപ്പി ച്ചേരി. ദേശോദ്ധാരണ വായനശാലക്ക് സമീപം. തേജസിൽ. വി. കെ. കുമാരൻ. (80) നിര്യാതനായി. ഭാര്യ പരേതയായ.പി. കെ. സുഭാഷിണി. മക്കൾ. വി. കെ.സന്ധ്യ. വി. കെ. രാഗേഷ് ബാബു(സി പി ഐ (എം) കാപ്പി ച്ചേരി ബ്രാഞ്ച് അംഗം ചൊവ്വ കോ . ഓപ്പ്: റൂറൽ ബേങ്ക്. വി. കെ. യമുന (ധനലക്ഷിമി ഹോസ്പിറ്റൽ) വി. കെ. രഞ്ചിത്ത്. മരുമക്കൾ. എ.പി. സുകുമാരൻ. ( അസിസ്റ്റൻ്റ് എഞ്ചിനീയർ. ഇറിഗേഷൻ. ഓഫീസ്. കൊഴിഞ്ഞാം പാറ. പാലക്കാട്) കാന്തപുരം. ലനീഷ്.എം. കെ (ചാലാട് ) സംസ്കാരം. വ്യാഴം രാവിലെ 10 മണിക്ക് പയ്യാമ്പലത്ത്
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

