നാറാത്ത്: പാമ്പുരുത്തി സ്വദേശിയും ഇപ്പോൾ മടക്കരയിൽ താമസക്കാരനുമായ
വി ടി അബൂബക്കർ പാമ്പുരുത്തി (73) നിര്യാതനായി. പരേതരായ അബ്ദുല്ല- ആമിന എന്നവരുടെ മകനാണ്.
സഹോദരി- സഹോദരങ്ങൾ:
വി ടി മുസ്തഫ, വി ടി നഫീസ, പരേതരായ വി ടി അഹ്മദ് കുട്ടി ,വി ടി യൂസഫ്, വി ടി മുഹമ്മദ് കുഞ്ഞി, വി ടി അബ്ദുൽ ഖാദർ, വി ടി സാറ
ഭാര്യ: കെ വി ശരീഫ
മക്കൾ: സുനൈദത്ത്, ഫർസാന, ഷുഹൈബ്
ജനാസ മടക്കരയിൽ 5 മണിക്ക് ഖബറടക്കും
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

