മയ്യിൽ:
സിപിഐ(എം) നേതാവായിരുന്ന എ വി ഗോപാലൻ നമ്പ്യാരുടെ സ്മരണക്കായി കടൂർ ബ്രാഞ്ച് കമ്മിറ്റി നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം നാടിന് സമർപ്പിച്ചു. സിപിഐ(എം) ഏരിയ കമ്മിറ്റി അംഗം സി പി നാസർ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗങ്ങളായ എ പി സൈനുദ്ദീൻ, പി രാജേഷ്, കെ ഷിബിൻ ബ്രാഞ്ച് സെക്രട്ടറി വി സന്തോഷ് എന്നിവർ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

