നാറാത്ത് പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി; കുഞ്ഞഹമ്മദ് ഹാജി പ്രസിഡൻറ്,കബീർ കണ്ണാടിപ്പറമ്പ് ജന.സെക്രട്ടറി.

Kannadiparamba online news

കണ്ണാടിപ്പറമ്പ്: നാറാത്ത് പഞ്ചായത്ത് മുസ്‌ലിംലീഗ് കൗൺസിൽ യോഗം പ്രസിഡൻ്റ് പി.വി മുഹമ്മദിൻ്റെ അധ്യക്ഷതയിൽ ജില്ലാ സെക്രട്ടറി ബി.കെ അഹമ്മദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് പി.വി അബ്ദുല്ല മാസ്റ്റർ, ജനറൽ സെക്രട്ടറി സി.പി റഷീദ്, ട്രഷറർ എൻ.എ ഗഫൂർ പ്രസംഗിച്ചു.
ഭാരവാഹികൾ: സി കുഞ്ഞഹമ്മദ് ഹാജി (പ്രസി), കബീർ കണ്ണാടിപ്പറമ്പ് (ജന. സെക്ര), എം.ടി മുഹമ്മദ് (ട്രഷ), പി.വി മുഹമ്മദ്, പി.പി.എം അഷ്റഫ് മാസ്റ്റർ, സി ആലികുഞ്ഞി, എം.പി മുഹമ്മദ് (വൈസ് പ്രസി),
മുജീബ് കമ്പിൽ, പി.പി ഷംസുദ്ദീൻ, ടി.പി സമീർ (സെക്ര).

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!