കൊളച്ചേരി: വാര്യമ്പത്ത് ദേവിഅമ്മ(84)നിര്യാതയായി.
ഭര്‍ത്താവ്: കോരഞ്ചിറത്ത് ഗോവിന്ദന്‍
മക്കള്‍: സുശീല, അനിത, സുനില്‍കുമാര്‍, സന്തോഷ്.
മരുമക്കള്‍: മനോഹരന്‍, സുനന്ദ, രജില, ഗോപാലകൃഷ്ണന്‍.
സഹോദരങ്ങള്‍: ജനാര്‍ദ്ദനന്‍, ബാബുരാജന്‍, പുഷ്പവല്ലി, പരേതരായ ഐ വി ഭാസ്കരന്‍, പ്രഭാകരന്‍, ഗൗരി, രമണി.
സംസ്ക്കാരം ഞായറാഴ്ച 9 മണിക്ക് കോളച്ചേരി മൈലാടി പറമ്പ് പൊതുശ്മാനത്ത് നടക്കും
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

