സ്കൂട്ടർ അപകടം: ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു

Kannadiparamba online news

ധർമടം: സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. മേലൂർ ഗുംട്ടി മുക്കിൽ ഉത്രാടം വീട്ടിൽ അനുസ്മയ (19) ആണ് മരിച്ചത്.

വയനാട് പോളിടെ ക്നിക് കോളേജിലെ വി ദ്യാർഥിനിയാണ്. 13-0 ബ്രണ്ണൻ കോളേജ് ഹോ സ്റ്റലിന് സമീപം സ്കൂട്ടർ മറി ഞ്ഞ് പരിക്കേറ്റ അനുസ്മ യ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ ചികിസയി ലായിരുന്നു. അച്ഛൻ: രാഗേഷ്. അമ്മ: രസിത. സ ഹോദരി: അനുശ്രയ. സം സ്കാരം വെള്ളിയാഴ്ച ഉച്ചയ് ക്ക് 12-ന് തലശ്ശേരി ഗോപാലപേട്ട ശ്മശാനത്തിൽ.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!