ചക്കരക്കൽ ടൗണിൽ നിന്നും വഴി യാത്രക്കാർക്ക് ലഭിച്ച സ്വർണാഭരണങ്ങൾ തിരികെ നൽകി മാതൃകയായി.
തലമുണ്ട സ്വദേശി വിജേഷ്, ഇരിവേരി സ്വദേശി സുരേഷൻ പി. വി എന്നിവർക്കാണ് 4 ലക്ഷം രൂപ വിലവരുന്ന സ്വർണ്ണാഭരണങ്ങൾ കിട്ടിയത് . ഇവർ സ്വർണ്ണാഭരണങ്ങൾ ചക്കരക്കൽ സ്റ്റേഷനിൽ ഏൽപ്പിച്ചു. പോലീസ് അന്വേഷണത്തിൽ കീഴറ സ്വദേശിയുടെതാണ് സ്വർണ്ണാഭരണങ്ങൾ എന്ന് മനസ്സിലാക്കുകയും ഉടമസ്ഥന് തിരികെ നൽകുകയും ചെയ്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

