ചാലാട്: തെക്കൻ മണലിൽ ‘കസ്തൂരിയിൽ ഇവാനിയ (ഏഴ്) അന്തരിച്ചു. കണ്ണൂർ സെയ്ൻറ് തെരാസസ് ആഗ്ലോ ഇന്ത്യൻ എ ച്ച്എസ്എസ് മൂന്നാം തരം വിദ്യാർഥിനിയാണ് അച്ഛൻ: ജിജേഷ് (കാനനൂർ ഹോ ണ്ട്). അമ്മ: ലെന്യ (അല വിൽ). സഹോദരൻ: കാർ ത്തിക് (എൻടിടിഎഫ്, തല ശ്ശേരി) സംസ്കാരം: ചൊവ്വാ ഴ്ച 9.30-ന് പയ്യാമ്പലത്ത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

