ചെറുകുന്ന്: വളപട്ടണം പൊക്കിലകത്ത് പള്ളിക്കടുത്ത് കടവത്ത് തറവാട്ടംഗം ഹാരിസ് (63) അന്തരിച്ചു. കോൺഗ്രസ് ഐ പ്രവത്തകനായ ഹാരിസ്പെയിന്റിംഗ് തൊഴിലാളിയായിരുന്നു. സൗദിയി ൽ ഏറെ കാലം ജോലി ചെയ്തിട്ടുണ്ട്. ചെറുകുന്ന് പള്ളിച്ചാലിലാണ് ഇപ്പോൾ താമസം.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

