കണ്ണാടിപറമ്പ : പുല്ലൂപ്പി അസനാപ്പാത്ത് തളാപ്പിൽ
സി കെ അബ്ദുറഹ്മാൻ മുസ്ലിയാർ (88) നിര്യാതനായി
ഭാര്യ ഫാത്തിമ(പരേത)
മക്കൾ:റഊഫ്,സീനത്ത്,റൈഹാനത്ത്,ഷംല
മയ്യിത്ത് നിസ്ക്കാരം 8 മണിക്ക് പുല്ലൂപ്പി ജുമാ മസ്ജിദിൽ
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

