കൊളച്ചേരിപ്പറമ്പ് : കൊളച്ചേരിപ്പറമ്പിലെ കടാങ്കോട്ട് വീട്ടിൽ അനൂപ് (59) നിര്യാതനായി. ചിത്രകാരനാണ്. ഇന്ന് രാവിലെ നടക്കാനിറങ്ങിയപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു.
ഭാര്യ : അമൃത
മക്കൾ : നിവേദിത, ആകർഷ്
നാളെ ഏപ്രിൽ 17 വ്യാഴാഴ്ച രാവിലെ 8 മണി മുതൽ വീട്ടിൽ പൊതുദർശനം തുടർന്ന് 10 മണിക്ക് ശേഷം പയ്യാമ്പലത്ത് സംസ്കാരം നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

