കമ്പിൽ ജമാഅത്ത് പ്രസിഡണ്ട് സദഖത്തുള്ള ഉസ്താദ് നിര്യാതനായി

Kannadiparamba online news

കമ്പിൽ സ്വദഖത്തുള്ള മൗലവി വിട പറഞ്ഞു

കമ്പിൽ: കമ്പിൽ മുസ്ലിയാർകാന്റവിട സ്വദഖത്തുള്ള മൗലവി(84) നിര്യാതനായി പരേതരായ കമ്പിൽ താജുദ്ദീൻ അബ്ദുറഹ്മാൻ മുസ്‌ലിയാരുടെയും ബീവി കമ്പിൽ എന്നവരുടെയും മകനാണ്. ഭാര്യ പരേതയായ ആസിയ. മക്കൾ: സക്കീന, മുഹമ്മദ് കുഞ്ഞി, റംലത്ത്, അബ്ദുൽ ജലീൽ, ഫരീദ.
മരുമക്കൾ: അബ്ദുസമദ്, ആയിഷാബി, അബ്ദുൽ ജമാൽ, ഫസീല, ജാബിർ.
സഹോദരന്മാർ: പരേതരായ ഫാസി മുസലിയാർ മാലോട്ട് ഷുക്കൂർ മുസ്‌ലിയാർ മാങ്കടവ്, കരീം മാലോട്ട്,
ശാദുലി മുണ്ടേരി, സഫിയ, ജമീല ,റുഖിയ, അസ്മ, ജമീല

കമ്പിൽ നൂറുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട്, കമ്പിൽ ലത്തീഫിയ ഇസ്ലാമിക് സെൻറർ സ്ഥാപക അംഗം, പാമ്പുരുത്തി മാപ്പിള എ യു പി സ്കൂൾ റിട്ടയേഡ് അധ്യാപകൻ തുടങ്ങി മത സാമൂഹിക സേവന രംഗങ്ങളിൽ സജീവ സാന്നിധ്യം ആയിരുന്നു. മയ്യത്ത് വൻജനാവലിയുടെ സാന്നിധ്യത്തിൽ കമ്പിൽ മൈതാനി പള്ളി കബർസ്ഥാനിൽ മറവ് ചെയ്തു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!