കണ്ണാടിപ്പറമ്പ് ഉത്രവിളക്കു മഹോത്സവം നാളെ (12.4.25 ശനി) രണ്ടാം വിളക്ക്

Kannadiparamba online news

കണ്ണാടിപ്പറമ്പ്: ധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്രവിളക്ക് മഹോത്സവത്തിന്റെ രണ്ടാം വിളക്ക് ദിനമായ ശനിയാഴ്ച രാവിലെ 5 ന് ഗണപതി ഹോമം, ഉഷ:പൂജ. 8.30 ന് ശ്രീഭൂതബലി, ആനപ്പുറത്തെഴുന്നള്ളത്ത്, നവകപൂജ, നവകാഭിഷേകം, ഉച്ച:പൂജ, വടക്കേ കാവിൽ കലശം, വെകു : 4.30 ന് കേളി, കൊമ്പ് പറ്റ്, കാഴ്ചശീവേലി, പഞ്ചവാദ്യം,മേളം, ദീപാരാധന, രാത്രി 8 ന് പിന്നണി ഗായിക അശ്വതി രമേഷ് നയിക്കുന്ന ഹാർട്ട് ബീറ്റ്സ് ഓർക്കസ്ട അവതരിപ്പിക്കുന്ന ഗാനമേള, 10 ന് സേവ, ശ്രീവയത്തൂർ കാലിയാർ സന്നിധിയിലേക്ക് എഴുന്നെള്ളത്ത്, എതിരേല്‌പ് , ചന്തം, നൃത്തം, അകത്തെഴുന്നെള്ളത്ത് എന്നിവ നടക്കും

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!