പാമ്പുരുത്തി : പാമ്പുരുത്തി ശ്രീ കുറുമ്പ പുതിയ ഭഗവതി ക്ഷേത്രം പൂരമഹോത്സവവും നാഗപ്രതിഷ്ഠാദിനവും ഏപ്രിൽ 4 മുതൽ 10 വരെ (1200 മീനം 21 മുതൽ 27വരെ) നടക്കും.
ഏപ്രിൽ 4 വെള്ളിയാഴ്ച രാവിലെ 10.08 നും 12.12 നും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ പൂവിടൽ ചടങ്ങ്. 6.30 ദീപാരാധന, 7മണിക്ക് പൂജാദി കർമ്മങ്ങൾ, പൂവിനു വെള്ളം കൊടുക്കൽ, 8 മണിക്ക് പ്രസാദ സദ്യ.
ഏപ്രിൽ 5,6 തീയ്യതികളിൽ 6.30 ദീപാരാധന, പൂജാതി കർമങ്ങൾ 8 മണിക്ക് പ്രസാദ സദ്യ. ഏപ്രിൽ 7 ന് 5 മണിക്ക് തിടമ്പും തിരുവായുധവും എഴുന്നള്ളിക്കൽ 6:30 ദീപാരാധന, പൂജാദി കർമങ്ങൾ, 8 മണിക്ക് പ്രസാദ സദ്യ ഏപ്രിൽ 8ന് 6.30 ദീപാരാധന, പൂജാതി കർമങ്ങൾ, 8 മണിക്ക് പ്രസാധസദ്യ.
ഏപ്രിൽ 9ന് 6.30 ദീപാരാധന,പൂജാദി കർമങ്ങൾ, 8 മണിക്ക് ചൊവ്വവിളക്ക് അടിയന്തരം (കാര വാരൽ), 10:30 പ്രസാദ സദ്യ. ഏപ്രിൽ 10ന് 8:30 ന് പൂരം കുളി. ഏപ്രിൽ 10ന് 5മണിക്ക്നാഗപ്രതിഷ്ഠ ദിനം 7.30 ന് നൂറും പാലും 8മണിക്ക് സർപ്പബലി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

