കരിങ്കൽകുഴി : പോള പവിത്രൻ (68) നിര്യാതനായി (CPIM പാലിച്ചാൽ ബ്രാഞ്ച് അംഗം)
ഭാര്യ : നളിനി
മക്കൾ : സുമേഷ്, സുമി , സുനീഷ് (CPIM കരിങ്കൽകുഴി ബ്രാഞ്ച് സെക്രട്ടറി)
മരുമക്കൾ : ദേവദാസ് (കണ്ടക്കൈ), നിവ്യ (മാതോടം), നീതു (പിണറായി)
സഹോദരങ്ങൾ : മുകുന്ദൻ, വത്സൻ , രാജീവൻ (CPIM കരിങ്കൽകുഴി ബ്രാഞ്ച് മെമ്പർ), തങ്കമണി (നണിയൂർ നമ്പ്രം)
സംസ്കാരം ഇന്ന് പാടിക്കുന്ന് പൊതുശ്മശാനത്തിൽ നടക്കും.

വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

