കമ്പിൽ :എപി. മൂസാൻ കുട്ടി ഹാജി (88)( ആറുവൻപള്ളി പുതിയപുരയിൽ ) നിര്യാതനായി. ഭാര്യ : കെ പി കുഞ്ഞാമിന മക്കൾ: മറിയം, ആസിയ,മൊയ്‌തീൻ, ഫാറൂഖ്,
മരുമക്കൾ:ഹംസക്കുട്ടി പി പി, പക്കർ പികെ, അനീസ, അഫീദ ) കബറടക്കംഇന്ന് രാവിലെ 9.00 മണിക്ക് കമ്പിൽ മൈതാനി പള്ളി കബർസ്ഥാനിൽ
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

