കുറ്റ്യാട്ടൂർ ബസാറിൽ വി.വി.ബാലൻ (72) നിര്യാതനായി. ഭാര്യ പ്രമീള.
മക്കൾ .ഷമൽ , ഷൽന
മരുമകൻ – പ്രണവ് (പാപ്പിനിശ്ശേരി ) . പരേതരായ കണ്ണന്റേയും കല്യാണിയുടെയും മകനാണ്.
സഹോദരങ്ങൾ: ചന്ദ്രൻ , യശോദ ,പരേതരായ മാധവി, നാരായണൻ.
സംസ്കാരം ഇന്ന് 12 മണിക്ക് പൊറോളം ശാന്തിവനത്തിൽ .
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

