തെരൂർ യു പി സ്കൂൾ റിട്ട: പ്രധാന അധ്യാപിക ചന്ദ്രോത്ത് ലീല ടീച്ചർ (87) നിര്യാതയായി. ഭർത്താവ് പരേതനായ കെ എം രാഘവൻ (ആർമി),
മക്കൾ: റീന, റോജ, പരേതനായ സന്തോഷ് കുമാർ. മരുമക്കൾ അനിൽ കുമാർ (ബഹറിൻ), അജിത്ത് എം (റിട്ട: നേവി), സഹോദരങ്ങൾ : സുമിത്ര, രവീന്ദ്രൻ, ചിത്ര, അശോക് കുമാർ, സുധീർ ബാബു, പരേതരായ പത്മനാഭൻ, സതി, വിജയൻ,സുമ, സംസ്കാരം 2 മണിക്ക് പയ്യാമ്പലം
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

